ഇളം കാറ്റായ് വന്നു നീ
എന്‍ കിളിവാതിലിലൂടെ
സുഗമുള്ള പനിനീര്‍പൂ ഗന്ദം പരത്തി
ആ സുഗന്ദം എന്നെ തളര്‍ത്തുന്നു
ഏതോ മാന്ദ്രിക വടിപോലെ
എന്നെ നയിക്കുന്നു
മനസും എപ്പോള്‍ മന്ദ്രിച്ചു
തുടങ്ങിയിരിക്കുന്നു
അനശ്വര ഗന്ധമായ് നിന്‍ സുഗന്ദം
എന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേരാനായി