കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച
2012 മാർച്ച് 18, ഞായറാഴ്‌ച
ആത്മഹത്യ
നീ എന്‍റെ സുഹൃത്തായി
നിന്നിലൂടെ ഞാന്‍ സൗഹൃദം എന്തെന്നറിഞ്ഞു
ഒരു നിധി പോലെ ഞാന്‍ ആ
സൗഹൃദം കാത്തു വച്ചു
കാലത്തിന്റെ മാറ്റം നിന്നിലും മാറ്റം വരുത്തി
നിന്റെ സൗഹൃദം പ്രണയമായി മാറി
പൂവുപോലെ നിര്‍മലമായ എന്‍റെ
സൗഹൃദത്തിന്റെ നിറവും
സുഗന്ദവും ഇപ്പോള്‍ നശിച്ചിരിക്കുന്നു
നീ എന്നില്‍ നിന്നും അകന്നിരിക്കുന്നു
നിന്റെ ആ ഒരു വാക്കിന്റെ മുള്‍മുനയില്‍
ഒരു തുള്ളി കണീര് പോലും പൊഴിക്കാതെ
എന്റെ സൗഹൃദം ജീവനൊടുക്കി
2012 മാർച്ച് 1, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
