2012, മേയ് 31, വ്യാഴാഴ്‌ച

FABRIC PAINTING ON SAREE



2 അഭിപ്രായങ്ങൾ:

  1. വെറുതേ ഈ പടം കാണിച്ചു കൊതിപ്പിക്കല്ലേ..!
    അതിന് ഒരു വിവരണം കൂടി തന്നൂടെ?
    അറിയാന്‍ താല്‍പ്പര്യം ണ്ട്, അതോണ്ടു പറഞ്ഞതാ..!
    തുടരട്ടെ..!
    ആശംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  2. ആദ്യമായി പെയിന്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രം വലുതായി ചാര്‍ട്ടില്‍ വരക്കുക..പിന്നെ അത് തുണിയിലേക്ക് (ഇവിടെ ഓണസാരി )കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ച് ട്രയ്സ് ചെയ്യുക ...എന്നിട്ട് പെയിന്റ് ചെയ്യാം ...അവസാനം ബ്ലാക്ക്‌ പെയിന്റ് ഉപയോഗിച്ച് ഔട്ട്‌ ലൈന്‍ കൊടുക്കാം ...രണ്ടു ദിവസം ഉണങ്ങാന്‍ അനുവദിക്കുക ....ഫാബ്രിക് പെയിന്റിംഗ് റെഡി

    മറുപടിഇല്ലാതാക്കൂ